ഓട്ടം

    ഓട്ടം

    Release Date : 08 Mar 2019
    Director : സാം
    1.5/5
    Critics Rating
    3.75/5
    Audience Review
    നവാഗതനായ സാം സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടം.നായിക-നായകന്‍ എന്ന പരിപാടിയിലൂടെ അവസാന റൗണ്ടില്‍ എത്തിയ റോഷനും നന്ദുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രേണു, മാധുരി, രാജേഷ് വര്‍മ്മ,മണികണ്ഠന്‍ ആചാരി,തെസ്‌നിഖാന്‍,രജിത,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    കളിമണ്ണിനു ശേഷം തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജേഷ് കെ നാരായണനാണ് തിരക്കഥ ഒരുക്കുന്നത്.ശ്രീകുമാരന്‍ തമ്പി,ബി.കെ ഹരിനാരായണന്‍, എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക്‌ എന്നിവര്‍ സംഗീതം പകരുന്നു.പപ്പു ഛായാഗ്രഹണവും വിഷാല്‍ വി.എസ്...
    • സാം
      Director
    • തോമസ്സ് തിരുവല്ല
      Producer
    • ജോണ്‍ പി വര്‍ക്കി
      Music Director
    • ഫോര്‍ മ്യൂസിക്‌
      Music Director
    • ശ്രീകുമാരൻ തമ്പി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X