Malayalam»Movies»Paikutti
    പയ്ക്കുട്ടി

    പയ്ക്കുട്ടി

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    പൈക്കിടാവിനെ പ്രധാന കഥാപാത്രമാക്കി നന്ദു വരദൂര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'പയ്ക്കുട്ടി'.നാട്ടിന്‍പുറത്തിന്റെ പശ്ചാത്തത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പാലേരി മാണിക്യം ഫെയിം പ്രദീപ് നളദയാണ് നായകന്‍. ശംഭു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രദീപ് നളന്ദ അവതരിപ്പിക്കുന്നത്. പുതുമുഖതാരം സൂര്യജയാണ് നായിക.പശുവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഒരു മാസത്തോളം തടഞ്ഞുവെച്ചിരുന്നു. പശു ഉള്‍പെടുന്ന രംഗങ്ങള്‍ ഉള്ളതിനാലാണ് അങ്ങനെയൊരു തീരുമാനം സെന്‍സര്‍ബോര്‍ഡ് കൈകൊണ്ടത്. ചിത്രത്തില്‍ നിന്നും പശു അഭിനയിച്ച പല...
    • നന്ദു വരദൂര്‍
      Director
    • സുഭാഷ് രാമനാട്ടുകര
      Producer
    • ബൈജു മാഹി
      Producer
    • അരുണ്‍ രാജ്‌
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X