Malayalam»Movies»paltan- Hindi
    പല്‍ട്ടന്‍-ഹിന്ദി

    പല്‍ട്ടന്‍-ഹിന്ദി

    War
    Release Date : 07 Sep 2018
    Critics Rating
    Audience Review
    ബോര്‍ഡര്‍,എല്‍ ഒ സി കാര്‍ഗില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജെ പി ദത്ത സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് പല്‍ട്ടന്‍.ജാക്കി ഷറോഫ്,അർജ്ജുൻ രാംപാൽ, സോനു സൂദ്, ഗുർമീത് ചൗധരി, ഹർഷവർദ്ധൻ റാണ, സിദ്ധാന്ത് കപൂർ, ലവ് സിൻഹ, ഇഷ ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സിക്കിം ബോർഡറിലെ ഇന്ത്യയും ചൈനയും തമ്മിൽ ഇന്നും നിലനിന്നുപോരുന്ന തർക്കത്തിന്റെ തുടക്കമാണ് സിനിമ.പൽട്ടൻ എന്ന വാക്കിനർത്ഥം ബറ്റാലിയൻ എന്നാണ്.1962 ഒക്ടോബർ 20-ന് നിനച്ചിരിക്കാതെ ഇന്ത്യയെ ചൈന ആക്രമിക്കുകയുണ്ടായി, ചൈന ഒരിക്കലും ആക്രമിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമായിരുന്നില്ല.ഒരുമാസത്തോളം നീണ്ട യുദ്ധത്തിൽ നമ്മുടെ സൈന്യത്തിന് കനത്ത നാശനഷ്ട്ടമുണ്ടായി,...
    • ജെ പി ദത്ത
      Director/Producer
    • അനു മാലിക്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X