26 Nov, 1972 | Jabalpur, Madhya Pradesh
Actor
ചലച്ചിത്ര നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് അര്‍ജ്ജുന്‍ രാംപാല്‍.രോഹിത് ബാൽ എന്ന വസ്ത്ര ആലേഖകനാണ് അർജുനെ മോഡലിംഗ് രംഗത്തേക്ക് കൊണ്ടു വന്നത്. ഡെൽഹിയിലെ ഹിന്ദു കോളെജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് അർജുൻ മോഡൽ രംഗത്തേക്ക് വന്നത്.തന്റെ ആദ്യ സിനിമ 2001 ൽ ഇറങ്ങിയ മോക്ഷ എന്ന ചിത്രമായിരുന്നു. അശോക് മേഹ്‌ത ആയിരുന്നു ഇത് സംവിധാനം ചെയ്തത്. 2002 ലെ ആംഖേൻ എന്ന ചിത്രം 2005 ലെ ഏക് അജ്നബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായി.
| പേര് | അർജ്ജുൻ രാംപാൽ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 26 Nov 1972 |
| പ്രായം | 54 |
| ജനിച്ച സ്ഥലം | Jabalpur, Madhya Pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അർജ്ജുൻ രാംപാൽ ആസ്തി |
|
| ആസ്തി | |
The age of അർജ്ജുൻ രാംപാൽ in the 2026 was 54.
The അർജ്ജുൻ രാംപാൽ's was born in Jabalpur, Madhya Pradesh.
The DOB for അർജ്ജുൻ രാംപാൽ was 26 Nov 1972.
The most recent movies for അർജ്ജുൻ രാംപാൽ is പല്‍ട്ടന്‍-ഹിന്ദി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.