പപ്പൻ പ്രിയപ്പെട്ട പപ്പൻ
സിദ്ദിഖ്-ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ. റഹ്മാൻ, ലിസി, മോഹൻലാൽ ,തിലകൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് . സിദ്ദിഖ്-ലാൽ ദ്വയം ആദ്യമായി തിരക്കഥ രചിച്ച ഈ ചിത്രം ഹരിശ്രീ അശോകന്റെ ആദ്യ സിനിമയും മോഹൻലാലിന്റെ നൂറാമത് സിനിമയുമായിരുന്നു. ഗായകനായ പപ്പൻ (റഹ്മാൻ) വാഹനാപകടത്തിൽ മരണപ്പെടുന്നു.എന്നാൽ പപ്പൻ കുറച്ചുനാൾ കൂടി ജീവിക്കാമെന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ) മരിച്ചവരുടെ...
പപ്പൻ പ്രിയപ്പെട്ട പപ്പൻ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പപ്പൻ പ്രിയപ്പെട്ട പപ്പൻ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications