X
മലയാളം » സിനിമകള്‍ » പപ്പൻ പ്രിയപ്പെട്ട പപ്പൻ
പപ്പൻ പ്രിയപ്പെട്ട പപ്പൻ

പപ്പൻ പ്രിയപ്പെട്ട പപ്പൻ

Comedy | Drama | Jan 1986 |
Malayalam

2.5 /5 Users

2.5 /5 Filmibeat

പപ്പൻ പ്രിയപ്പെട്ട പപ്പൻ കഥ

സിദ്ദിഖ്-ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ. റഹ്മാൻ, ലിസി, മോഹൻലാൽ ,തിലകൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് .  സിദ്ദിഖ്-ലാൽ ദ്വയം ആദ്യമായി തിരക്കഥ രചിച്ച ഈ ചിത്രം ഹരിശ്രീ അശോകന്റെ ആദ്യ സിനിമയും മോഹൻലാലിന്റെ നൂറാമത് സിനിമയുമായിരുന്നു. ഗായകനായ പപ്പൻ (റഹ്മാൻ) വാഹനാപകടത്തിൽ മരണപ്പെടുന്നു.എന്നാൽ പപ്പൻ കുറച്ചുനാൾ കൂടി ജീവിക്കാമെന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ) മരിച്ചവരുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Read More

പപ്പൻ പ്രിയപ്പെട്ട പപ്പൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പപ്പൻ പ്രിയപ്പെട്ട പപ്പൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സത്യൻ അന്തിക്കാട്
ഛായാഗ്രഹണം ആനന്ദക്കുട്ടന്‍
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പപ്പൻ പ്രിയപ്പെട്ട പപ്പൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പപ്പൻ പ്രിയപ്പെട്ട പപ്പൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+