X
മലയാളം » സിനിമകള്‍ » പവിയേട്ടന്റെ മധുരച്ചൂരല്‍
പവിയേട്ടന്റെ മധുരച്ചൂരല്‍

പവിയേട്ടന്റെ മധുരച്ചൂരല്‍

Drama | Dec 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

പവിയേട്ടന്റെ മധുരച്ചൂരല്‍ കഥ

ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണ് പവിയേട്ടന്റെ മധുച്ചൂരല്‍. അദ്ധ്യാപകരായ പവിത്രന്‍ ആനി ദമ്പതികളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വ്യത്യസ്ത മതസ്ഥരായ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. പവിത്രന്‍ മാഷായി ശ്രീനിവാസനും ആനിയായി ലെനയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, മജീദ്, ലിഷോയ്, ബാബു അനൂര്‍, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘുനാഥ് സംഗീതം പകരുന്നു. പി സുകുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. എം ജി ശ്രീകുമാര്‍,വിജയ് യേശുദാസ്, കെ എസ് ചിത്ര,വൃന്ദ മോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചലച്ചിത്രതാരം നമിത പ്രമോദാണ് പുറത്തുവിട്ടത്.സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറില്‍ വിസി സുധന്‍, സി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

പവിയേട്ടന്റെ മധുരച്ചൂരല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പവിയേട്ടന്റെ മധുരച്ചൂരല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്രീകൃഷ്ണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ വിസി സുധന്‍, സി വിജയന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പവിയേട്ടന്റെ മധുരച്ചൂരല്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പവിയേട്ടന്റെ മധുരച്ചൂരല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+