വിസി സുധന്
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് വിസി സുധന്. പവിയേട്ടന്റെ മധുച്ചൂരല് ആണ് നിര്‍മിച്ച ചിത്രം. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന് ആണ് ചിത്രം സംവിധാനം ചെയ്തത്. അദ്ധ്യാപകരായ പവിത്രന് ആനി ദമ്പതികളുടെ കഥയാണ് ചിത്രം...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് വിസി സുധന്. പവിയേട്ടന്റെ മധുച്ചൂരല് ആണ് നിര്‍മിച്ച ചിത്രം. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന് ആണ് ചിത്രം സംവിധാനം ചെയ്തത്. അദ്ധ്യാപകരായ പവിത്രന് ആനി ദമ്പതികളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വ്യത്യസ്ത മതസ്ഥരായ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. പവിത്രന് മാഷായി ശ്രീനിവാസനും ആനിയായി ലെനയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
വിസി സുധന് അഭിപ്രായം