Celebs»VC Sudhan»Biography

    വിസി സുധന്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് വിസി സുധന്‍. പവിയേട്ടന്റെ മധുച്ചൂരല്‍ ആണ് നിര്‍മിച്ച ചിത്രം. ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന്‍ ആണ്  ചിത്രം സംവിധാനം ചെയ്തത്. അദ്ധ്യാപകരായ പവിത്രന്‍ ആനി ദമ്പതികളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വ്യത്യസ്ത മതസ്ഥരായ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. പവിത്രന്‍ മാഷായി ശ്രീനിവാസനും ആനിയായി ലെനയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.സഞ്ജീവനി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X