Malayalam»Movies»Payal Kunjunni
    പായല്‍ കുഞ്ഞുണ്ണി

    പായല്‍ കുഞ്ഞുണ്ണി

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഖില്‍ കാവുങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പായല്‍ കുഞ്ഞുണ്ണി'. കാലത്തിനനുസരിച്ച് മാറ്റങ്ങളൊന്നുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്ന കുഞ്ഞുണ്ണിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. 50 വയസ്സു കഴിഞ്ഞ കുഞ്ഞുണ്ണി സ്ത്രീ സാമീപ്യത്തിനായി കൊതിക്കുന്നതും പിന്നീട് അതിനായി ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. രാഹുല്‍ സി രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ബോധികൂള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ ആര്‍ ഗിരീഷ് ആണ് ചിത്രം നിര്‍മിച്ചത്.

    • അഖില്‍ കാവുങ്കല്‍
      Director
    • കെ ആര്‍ ഗിരീഷ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X