Malayalam»Movies»Porutham
    പൊരുത്തം

    പൊരുത്തം

    Release Date : 1993
    Director : കലാധരൻ
    Critics Rating
    100+
    Interseted To Watch
    ശശിധരന്‍ ആറാട്ടുവഴി തിരക്കഥ എഴുതി കലാധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൊരുത്തം. മുരളി, സിദ്ധിഖ്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ സിതാരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

    • കലാധരൻ
      Director
    • മോഹൻ സിത്താര
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X