X
മലയാളം » സിനിമകള്‍ » പ്രണയ തീര്‍ത്ഥം
പ്രണയ തീര്‍ത്ഥം

പ്രണയ തീര്‍ത്ഥം

Drama | 15 Dec 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

പ്രണയ തീര്‍ത്ഥം കഥ

റിയാസ് സിദ്ധിഖ്, നവ്യ നാരായണന്‍, റിസബാവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനു ഗോപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയതീര്‍ത്ഥം.ദേവന്‍,ശ്രീപത്മ,കൊച്ചുപ്രേമന്‍, ബി.കൃഷ്ണകുമാര്‍,സുജിത്ത് ശ്രേയസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.പൂവച്ചല്‍ ഹുസൈന്‍, ശ്രീകുമാര്‍ ശ്രീകണ്ഠമംഗലം, അജയഘോഷ് പറവൂര്‍ എന്നിവരുടെ വരികള്‍ക്ക് അമ്പലപ്പുഴ വിജയന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജഗദീഷ് ഛായാഗ്രഹണവും പ്രശാന്ത് നിശ്ചല ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.മാജിക് സിനി വിഷന്റെ ബാനറില്‍ ദിനേശന്‍ ജിയാണ് ചിത്രം നിര്‍മ്മിച്ചത്.ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത ദിനു സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ്. ചിത്രം റിലീസ് ആവുന്നതിനുമുമ്പ് ദിനു മരണപ്പെട്ടിരുന്നു.
Read More

പ്രണയ തീര്‍ത്ഥം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പ്രണയ തീര്‍ത്ഥം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ദിനു ഗോപാല്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അമ്പലപ്പുഴ വിജയന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പ്രണയ തീര്‍ത്ഥം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പ്രണയ തീര്‍ത്ഥം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+