X
ഹോം » താരങ്ങള്‍ » റിസബാവ
റിസബാവ

റിസബാവ

Actor
ജീവചരിത്രം:  പ്രശസ്ഥ ചലച്ചിത്ര നടനാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24-ന് കൊച്ചിയിലാണ് ജനിച്ചത്. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.  നാടകരംഗത്തുനിന്നുമാണ് റിസബാവ സിനിമയിലെത്തുന്നത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ചിത്രം റിലീസ് ആയില്ല.   ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്‌ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.  സിദ്ധിഖ് - ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലൂടെയാണ് റിസബാവ ശ്രദ്ധിക്കപ്പെടുന്നത്. സിനിമകള്‍ക്കൊപ്പം തന്നെ ടെലിവിഷന്‍ പരമ്പരകളിലും സജീവമായിരുന്നു. അഭിനയത്തിനു പിറമെ ചില സിനിമകളില്‍ ഡബ്ലിങ്ങും ചെയ്തിരുന്നു. അസുഖത്തെ തുടര്‍ന്ന് സെപ്തംബര്‍ 13ന് അന്തരിച്ചു. മമ്മൂട്ടി നായകനായ വണ്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
കൂടുതൽ വായിക്കുക

റിസബാവ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് റിസബാവ

പേര് റിസബാവ
തൊഴില്‍
ജനിച്ച ദിവസം 24 Sep 1966
പ്രായം 60
ജനിച്ച സ്ഥലം Kochi, Kerala, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

റിസബാവ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+