Celebs»Govind Varaha
    ഗോവിന്ദ് വരാഹ

    ഗോവിന്ദ് വരാഹ

    Director
    തെലുങ്കിലെ മുന്‍നിര സംവിധായകനാണ് ഗോവിന്ദ് വരാഹ. 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി' ആണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങള്‍. മധു റിസബാബ, നീന കുറുപ്പ്, പ്രശാന്ത്... ReadMore
    Famous For
    തെലുങ്കിലെ മുന്‍നിര സംവിധായകനാണ് ഗോവിന്ദ് വരാഹ. 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി' ആണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങള്‍. മധു റിസബാബ, നീന കുറുപ്പ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ജി വി ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  ജി രാജ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
    Read More
    ഗോവിന്ദ് വരാഹ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X