പ്യാലി

    പ്യാലി

    Release Date : 08 Jul 2022
    Director : ബബിത
    Watch Trailer
    Critics Rating
    Audience Review
    ബബിത, റിന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്യാലി. ബാര്‍ബി ശര്‍മ, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്യാലി എന്ന അഞ്ചു വയസുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്.
    ജിജു സണ്ണിയുടേതാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും നടന്‍  എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • ബബിത
      Director/Screenplay
    • റിന്‍
      Director/Screenplay
    • സോഫിയ വര്‍ഗീസ്‌
      Producer
    • പ്രശാന്ത് പിള്ള
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    പ്യാലി ട്രെയിലർ
    • പ്യാലി ടൈറ്റില്‍ സോങ്‌
    • പ്യാലി ട്രെയിലര്‍
    • പ്യാലി - ടീസര്‍
    • https://www.mathrubhumi.com
      0/5
      കുട്ടികള്‍ക്കുള്ള റോളര്‍ കോസ്റ്റര്‍ റൈഡ് എന്ന് വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. രണ്ടു മണിക്കൂറില്‍ ആസ്വദിക്കാന്‍ ഒട്ടേറെയുണ്ട്, കുട്ടികള്‍ക്കും..കുട്ടിത്തം ഇഷ്ടപ്പെടുന്നവര്‍ക്കും.
    • https://malayalam.indianexpress.com
      0/5
      കുട്ടിത്തം നിറഞ്ഞ ചിരിയും ക്യൂട്ട്‌നസും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം തൊടുന്നുണ്ട് കുഞ്ഞു പ്യാലി.
    • https://malayalam.samayam.com
      0/5
      ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോൾ ചിലയിടങ്ങളിൽ സിനിമ ഇഴയുന്നതായി തോന്നി. ഇടയ്ക്കൊക്കെ സിനിമ ഓവർ ഡ്രമാറ്റിക് ആകുന്നുമുണ്ട്. ക്ലൈമാക്സ് രംഗത്തിൽ ഉൾപ്പെടെ ഇത് ആവർത്തിക്കുന്നതായി അനുഭവപ്പെട്ടു. വരാൻ പോകുന്ന സീനുകളെക്കുറിച്ച് മുൻകൂട്ടി കാണാനാകുന്നുണ്ടെന്നതും ഒരു പോരായ്മയായി തോന്നി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X