Malayalam»Movies»Red Run
    റെഡ് റണ്‍

    റെഡ് റണ്‍

    Release Date : Oct 2017
    Critics Rating
    Audience Review
    ശ്രീജിത് രവി, റോജി എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി രാം ബാബുരാജ് കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് റെഡ് റണ്‍. രാം സിനി മൂവിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പാര്‍വതി, രവീന്ദ്രജയന്‍, ശിവജി ഗുരുവായൂര്‍, സുനില്‍സുഖദ, ലിഷോയ്, ദിലീപ്, വര്‍ഗീസ് മൊയ്‌ലന്‍, പ്രേമന്‍, സന്ദീപ് ശശി, മങ്കാമഹേഷ്, കനകലത, ശിശിര എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് പ്രേമന്‍ പാലാഴി  ആണ്. 

    പണത്തിനുവേണ്ടി എന്തിനും തയ്യാറാകുന്ന യുവത്വത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീതത്തിനും പ്രണയത്തിനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് റെഡ് റണ്‍. ക്രൈം ത്രില്ലറാണ് ചിത്രം. അഭിലാഷ് ഊരകത്തിന്റെ വരികള്‍ക്ക്...
    • രാം ബാബുരാജ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X