Malayalam»Movies»Sabash Chandra Bose
    സബാഷ് ചന്ദ്രബോസ്‌

    സബാഷ് ചന്ദ്രബോസ്‌

    Release Date : 05 Aug 2022
    Watch Teaser
    Critics Rating
    Audience Review
    വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി.സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സബാഷ് ചന്ദ്രബോസ്.  എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഇര്‍ഷാദ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്‌. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ഛായാഗ്രഹണം സജിത് പുരുഷൻ.
     
    വി.സി അഭിലാഷ്, അജയ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്‌.


    • വി.സി അഭിലാഷ്
      Director/Lyricst/Screenplay
    • ജോളി ലോനപ്പന്‍
      Producer
    • ശ്രീനാഥ് ശിവശങ്കരന്‍
      Music Director
    • അജയ് ഗോപാല്‍
      Lyricst
    • സജിത്ത് പുരുഷന്‍
      സജിത്ത് പുരുഷന്‍
      Cinematogarphy
    സബാഷ് ചന്ദ്രബോസ്‌ ട്രെയിലർ
    • കാമുകിപ്പാട്ട് - വീഡിയോ സോങ്ങ്
    • സബാഷ് ചന്ദ്രബോസ്‌ - ടീസര്‍ 1
    • സബാഷ് ചന്ദ്രബോസ് ടീസര്‍ 2
    • സബാഷ് ചന്ദ്രബോസ്‌ - ട്രെയിലര്‍
    Music Director: ശ്രീനാഥ് ശിവശങ്കരന്‍
    • കാമുകിപ്പാട്ട് - വീഡിയോ സോങ്ങ്
      RATE NOW
    • https://malayalam.news18.com
      0/5
      ഒരു ദൂരദർശൻ കാലത്തെ രസക്കാഴ്ചകളുമായി 'സബാഷ് ചന്ദ്രബോസ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X