Celebs»Mukesh Tiwari
    മുകേഷ് തിവാരി

    മുകേഷ് തിവാരി

    Actor
    Born : 24 Aug 1969
    Birth Place : Sagar, Madhya Pradesh
    പ്രശസ്ത ബോളിവുഡ് നടനാണ് മുകേഷ് തിവാരി. വില്ലന്‍, കോമഡി കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. രോഹിത് ഷെട്ടിയുടെ ഗോല്‍മാല്‍ സീരീസിലെ മുകേഷ് തിവാരിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു തമിഴ്,ഹിന്ദി, കന്നഡ,പഞ്ചാബി, തെലുങ്ക്... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് നടനാണ് മുകേഷ് തിവാരി. വില്ലന്‍, കോമഡി കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. രോഹിത് ഷെട്ടിയുടെ ഗോല്‍മാല്‍ സീരീസിലെ മുകേഷ് തിവാരിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു തമിഴ്,ഹിന്ദി, കന്നഡ,പഞ്ചാബി, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.
    Read More
    മുകേഷ് തിവാരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X