Celebs»V C Abhilash
    വി.സി അഭിലാഷ്

    വി.സി അഭിലാഷ്

    Director/Screenplay Writer/Lyricst
    തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമാണ് വി സി അഭിലാഷ്. ഏറെ നാളത്തെ മാധ്യമ പ്രവര്‍ത്തനത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. ഇന്ദ്രന്‍സിനെ നായകനാക്കി 2018ല്‍ ഒരുക്കിയ 'ആളൊരുക്കം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ദ്രസിനു മികച്ച നടനുഉള്ള അവാര്‍ഡ്... ReadMore
    Famous For
    തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായകനുമാണ് വി സി അഭിലാഷ്. ഏറെ നാളത്തെ മാധ്യമ പ്രവര്‍ത്തനത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. ഇന്ദ്രന്‍സിനെ നായകനാക്കി 2018ല്‍ ഒരുക്കിയ 'ആളൊരുക്കം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇന്ദ്രസിനു മികച്ച നടനുഉള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചിരുന്നു.

    തുടര്‍ന്ന് 2022ല്‍ സബാഷ് ചന്ദ്രബോസ് എന്ന ചിത്രം സംവിധാനം ചെയ്തു. ജോണി ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
    Read More
    വി.സി അഭിലാഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X