X
മലയാളം » സിനിമകള്‍ » ആളൊരുക്കം
ആളൊരുക്കം

ആളൊരുക്കം

Drama | 02 Apr 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ആളൊരുക്കം കഥ

മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് രചനയും സംവിധാനവും നര്‍വ്വഹിച്ച ചിത്രമാണ് ആളൊരുക്കം.ഇന്ദ്രന്‍സാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്.ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി പതിനാറു വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെ തേടിയുറങ്ങുന്നതാണ് ചിത്രം പറയുന്നത്. പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രന്‍സിന് 2017ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു.ചിത്രത്തിനുവേണ്ടി ഇന്ദ്രന്‍സിനെ കലാമണ്ഡലത്തില്‍ നിന്നുള്ള വിദഗ്ദരായ കലാകാരന്മാര്‍ ഓട്ടന്‍തുള്ളല്‍ പഠിപ്പിച്ചിരുന്നു. ശ്രീകാന്ത് മേനോന്‍, വിഷ്ണു അഗസ്ത്യ, സീത ബാല, ഷാജി ജോണ്‍, ദീപക് ജയപ്രകാശ്, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.   പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുമുള്ള പത്തോളം കലാകാരന്മാരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സാം ലാല്‍ പി തോമസ് ഛായാഗ്രഹണവും എഡിറ്റിങ്ങ് വിഷ്ണു കല്യാണിയും നിര്‍വ്വഹിക്കുന്നു. റോണി റാഫേല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോളിവുഡ് മൂവിസിനുവേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ആളൊരുക്കം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആളൊരുക്കം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വി.സി അഭിലാഷ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിദ്യാധരന്‍ മാസ്റ്റര്‍
നിര്‍മ്മാതാവ്‌ ജോളി ലോനപ്പന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആളൊരുക്കം വാർത്തകൾ

ആളൊരുക്കം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആളൊരുക്കം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+