Celebs»joly lonappan
    ജോളി ലോനപ്പന്‍

    ജോളി ലോനപ്പന്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോളി ലോനപ്പന്‍.ചലച്ചിത്ര നിര്‍മ്മാതാവാണ് ജോളി ലോനപ്പന്‍. 2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം ആണ് നിര്‍മിച്ച ചിത്രം. മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് രചനയും സംവിധാനവും നര്‍വ്വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ജോളി ലോനപ്പന്‍.ചലച്ചിത്ര നിര്‍മ്മാതാവാണ് ജോളി ലോനപ്പന്‍. 2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം ആണ് നിര്‍മിച്ച ചിത്രം. മാധ്യമപ്രവര്‍ത്തകനായ വി.സി അഭിലാഷ് രചനയും സംവിധാനവും നര്‍വ്വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി പതിനാറു വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെ തേടിയുറങ്ങുന്നതാണ് ചിത്രം പറയുന്നത്.പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രന്‍സിന് 2017ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു. ജോളിവുഡ് മൂവിസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്‌.
    Read More
    ജോളി ലോനപ്പന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X