»   » ഋഥി മികച്ച നടന്‍ മാത്രമല്ല!! നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്, അങ്ങനെ പറയാൻ ഒരു കാരണമുണ്ട്....

ഋഥി മികച്ച നടന്‍ മാത്രമല്ല!! നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്, അങ്ങനെ പറയാൻ ഒരു കാരണമുണ്ട്....

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഋഥി സെന്നിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ വർഷത്തെ ഏറ്റവും മികച്ച നടനെ തേടി ഫേസ്ബുക്ക് തപ്പി നടന്നവർക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം താരം പങ്കുുവെച്ച  പോസ്റ്റായിരുന്നു. അദ്ദേഹം കുറിച്ച ഓരോ വാക്കുകളും പ്രേക്ഷകന്റെ ഹൃദയത്തിൽ തറയ്ക്കുന്ന വിധത്തിലുള്ളതായിരുന്നു. പ്രകൃതി ഇനിയെങ്കിലും നീ തിരിച്ചടിക്കണം, ഇത്തരം മനുഷ്യന്മാരെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കി ഭൂമിയെ മാലിന്യമുക്തമാക്കണം. എന്ന് തുടങ്ങുന്നതായികരുന്നു അദ്ദേഹത്തെ ഫേസ്ബുക്ക് പോസ്റ്റ്. ചില മൃഗതുല്യരായ മനുഷ്യന്റെ പ്രവർത്തിയിൽ ജീവൻ പൊലിഞ്ഞു പോയ എട്ടു വയസുകാരിയുടെ മരണത്തിൽ ആ 19 വയസുകാരൻ പ്രതിഷേധിച്ചത് ഇങ്ങനെയായിരുന്നു.

riddi

Sridevi: ഇത് ആദ്യത്തെ ദേശീയ അവാർഡ്!! പ്രിയതമയെക്കുറിച്ച് വികാരാധീനനായി ബോണി കപൂര്‍ ഇങ്ങനെ എഴുതി...

ഇന്ന് പ്രഖ്യാപിച്ച മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കേണ്ട ആളിന്റെ കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത്. ഋഥി സെന്ന് മകച്ച രാജ്യത്തെ മികച്ച നടൻ. ബംഗാളി സ്റ്റേജ് ആർട്ടിസ്റ്റായി തുടക്കം. നടകത്തിൽ നിന്ന് 2010 ൽ ഇട്ടി മിറാനി എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്ക് കടന്നു വന്നത്. വെറും 19ാം വയസ് പ്രായത്തിൽ തന്റെ 13ാംമത്തെ സിനിമയായ നാഗർ കർത്തൻ എന്ന ചിത്രമാണ് അദ്ദേഹത്തിന് മികച്ച് നടനുള്ള പുരസ്കാരം നേടി കൊടുത്തത്. മനുഷ്യനോടും മണ്ണിനോടും കലയോടും അതീയായ സ്നേഹം വച്ചു പുലർത്തുന്ന ഋഥി ,ഇന്ന് ഇന്ത്യയിലെ ഒരോ സിനിമ പ്രേമികളുടേയും അഭിമാനമായിരിക്കുകയാണ്.

Arjun Kapoor: സെക്സി ലുക്കിൽ ജാൻവി കപൂർ!! വാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് അർജുൻ കപൂർ

ഋഥിയുടെ പ്രധാന എതിരാളി മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രൻസായിരുന്നു.അവസാന ഘട്ടംവരെ അദ്ദേഹം പോരാടുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ഇന്ദ്രൻസിന് പിന്തള്ളി ഋഥി മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കുകയായിരുന്നു. ഇന്ദ്രൻസിന്റെ ആളൊരുക്കം മികച്ച ജൂറി പ്രശംസ്ത നേടിയിരുന്നു.

English summary
best actor Riddhi Sen facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X