X
മലയാളം » സിനിമകള്‍ » സൈലന്റ് റേഡിയോ
സൈലന്റ് റേഡിയോ

സൈലന്റ് റേഡിയോ

Romance | 2018 |
Malayalam

സൈലന്റ് റേഡിയോ കഥ

പ്രിയാമണി, ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി കലവൂര്‍ രവികുമാര്‍  സംവിധാനം ചെയ്യുന്ന ചിത്രമാണ്  സൈലന്റ് റേഡിയോ. ആദ്യമായാണ് ആസിഫ് അലി പ്രിയാമണി ജോഡി ഒന്നിക്കുന്നത്. സഹോദരനായ  എം.കെ.പത്മകുമാറുമായി ചേര്‍ന്നാണ് രവികുമാര്‍ ചിത്രത്തിന്റെ തിരക്കഥ ,സംഭാഷണം എന്നിവ എഴുതുന്നത്.  തന്നെക്കാള്‍ പ്രായമുള്ള സ്ത്രീയുമായി ഒരു യുവാവിനുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ഒരു പ്രണയവും ശാന്തമല്ല എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രദര്‍ശനത്തിനത്തുന്നത്.ഛായാഗ്രഹണം ഷഹനാദ് ജലാല്‍.വി.ആര്‍ സന്തോഷിന്റെ വരികള്‍ക്ക് ഷഹബാസ് അമനാണ് ഈണം പകരുന്നത്.വിജയ് യേശുദാസാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഫോര്‍ട്ട് കൊച്ചി രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.എം.സ്റ്റാര്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മോഹനന്‍ ബാലകൃഷ്ണനാണ്  ചിത്രം നിര്‍മ്മിക്കുന്നത്.  മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് സൈലന്റ് റേഡിയോ.2008ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു പുഴയുണ്ട്, 2012ല്‍ റിലീസായ ഫാദേഴ്‌സ് ഡേ എന്നിവയാണ് കലവൂര്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ് ഇതുരണ്ടും.
Read More

സൈലന്റ് റേഡിയോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സൈലന്റ് റേഡിയോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കലവൂര്‍ രവികുമാര്‍
കഥ കലവൂര്‍ രവികുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷഹബാസ് അമൻ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സൈലന്റ് റേഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+