X
മലയാളം » സിനിമകള്‍ » സു സു സുധി വാത്മീകം
സു സു സുധി വാത്മീകം

സു സു സുധി വാത്മീകം

Comedy | 20 Nov 2015 | U |
Malayalam

2.5 /5 Users

3.5 /5 Filmibeat

സു സു സുധി വാത്മീകം കഥ

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സു സു സുധി വാത്മീകം. ജന്മനാ വിക്കുള്ള സുധി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ  ചിത്രത്തിൽ അവതരിപ്പിച്ചത്. സുധീന്ദ്രൻ അവിട്ടത്തൂരിന്റേതാണ് കഥ. മുകേഷ്, ശിവദ നായര്‍, അജു വര്‍ഗീസ്, ടി ജി രവി, കെ പി എ സി ലളിത എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
Read More

സു സു സുധി വാത്മീകം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സു സു സുധി വാത്മീകം ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത് ശങ്കർ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ ജയസൂര്യ, രഞ്ജിത്ത് ശങ്കർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സു സു സുധി വാത്മീകം വിമർശകരുടെ അവലോകനം

malayalam.filmibeat.com
വിജയത്തിലേക്ക് കുറക്കുവഴികളൊന്നുമില്ല. പക്ഷെ എളുപ്പവഴികളുണ്ട്. സ്വയം വിശ്വസിക്കുക. എന്ന് പറഞ്ഞാല്‍ ആത്മവിശ്വാസം നേടുക. സുധിയുടെ ജീവിതത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അത് കാണിച്ചുകൊടുക്കുകയാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് സു സു സുധി വാത്മീകം. അതേ സമയം എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനും കഴിയുന്ന ഫീല്‍ ഗുഡ് മൂവി.

സു സു സുധി വാത്മീകം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

സു സു സുധി വാത്മീകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+