X
മലയാളം » സിനിമകള്‍ » സുന്ദരന്‍ സുഭാഷ്
സുന്ദരന്‍ സുഭാഷ്

സുന്ദരന്‍ സുഭാഷ്

Comedy | 2019 |
Malayalam

സുന്ദരന്‍ സുഭാഷ് കഥ

ദേവന്‍ സുബ്രമണ്യന്റെ തിരക്കഥയില്‍ ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുന്ദരന്‍ സുഭാഷ്.നിതീഷ് കൃഷ്ണനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സുഭാഷ് എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. മണികണ്ഠന്‍ പെരുമ്പടപ്പിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കെ.എസ് ഹരിശങ്കര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ബിന്‍ഷാദ് നാസര്‍ എഡിറ്റിങ്ങും അബ്ദുള്‍ റഹീം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.സജിം കളമശ്ശേരിയ ചമയവും ബ്യൂസി ബി ജോണ്‍ വസ്ത്രാലങ്കരവും നിര്‍വ്വഹിച്ചിരിക്കുന്നു.ഇറോസ് ഇന്റര്‍നാഷണന്‍,ബിഎംബി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Read More

സുന്ദരന്‍ സുഭാഷ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സുന്ദരന്‍ സുഭാഷ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബിന്‍ഷാദ് നാസര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സുന്ദരന്‍ സുഭാഷ് പാട്ടുകൾ

Music Director:

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സുന്ദരന്‍ സുഭാഷ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+