X
മലയാളം » സിനിമകള്‍ » റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി
റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി

റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി

Drama | 09 Apr 2010 |
Malayalam

2.5 /5 Users

1.5 /5 Filmibeat

റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി കഥ

മോഹന്‍ രാഘവന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി. മാസ്റ്റര്‍ അലക്‌സാണ്ടര്‍, ബിജു മേനോന്‍, ജഗദീഷ്, ശ്വേത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീവത്സന്‍.ജെ.മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജിന്‍ഷ.കെ.നാണു ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അരുണ്‍ വര്‍മ്മ ഛായാഗ്രഹണവും വിനോദ് സുകുമാരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രെസ്റ്റാ ഡി ലെക്‌സ മൂവിഡോമിന്റെ ബാനറില്‍ പോള്‍ വടക്കുംചേരി, പോള്‍ വലിക്കോടത്ത് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മോഹന്‍ രാഘവന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശ്രീവത്സന്‍ ജെ മേനോന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • hiiiiiiiiiii amrinder gill you have donewonderful act in this movie iam your big faaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaannnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn i want to meet you iam studying in your city at bbk dav college

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+