മോഹന്‍ രാഘവന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി. മാസ്റ്റര്‍ അലക്‌സാണ്ടര്‍, ബിജു മേനോന്‍, ജഗദീഷ്, ശ്വേത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീവത്സന്‍.ജെ.മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജിന്‍ഷ.കെ.നാണു ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അരുണ്‍ വര്‍മ്മ ഛായാഗ്രഹണവും വിനോദ് സുകുമാരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രെസ്റ്റാ ഡി ലെക്‌സ മൂവിഡോമിന്റെ ബാനറില്‍ പോള്‍ വടക്കുംചേരി, പോള്‍ വലിക്കോടത്ത് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.