റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി
മോഹന്‍ രാഘവന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി. മാസ്റ്റര്‍ അലക്‌സാണ്ടര്‍, ബിജു മേനോന്‍, ജഗദീഷ്, ശ്വേത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീവത്സന്‍.ജെ.മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജിന്‍ഷ.കെ.നാണു ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അരുണ്‍ വര്‍മ്മ ഛായാഗ്രഹണവും വിനോദ് സുകുമാരന്‍...
റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം റ്റി.ഡി.ദാസന്‍ സ്റ്റാന്‍ഡോര്‍ഡ് VI ബി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications