X
മലയാളം » സിനിമകള്‍ » തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി

Drama | 26 Jul 2019 |
Malayalam

2.5 /5 Users

1.5 /5 Filmibeat

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി കഥ

സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി. അര്‍ജ്ജുന്‍ നായര്‍,ഭഗത് മാനുവല്‍,ദേവിക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദീപക് നിലമ്പൂര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.  സിനോജ് വര്‍ഗീസ്,ബൈജു,ജാഫര്‍ ഇടുക്കി,കലാഭവന്‍ നവാസ്,വിനോദ് കെടാമംഗലം,സജിമോന്‍ പാറയില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ര ഞ്ജിത്ത് മോഹന്‍,ബിനു നാരായണന്‍ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകര്‍. വിനു ശ്രീധരാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് സംവിധായകന്‍. ആപ്പിള്‍ സിനിമാസിന്റെ ബാനറില്‍ നവാസ് എസ്, സജി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുജന്‍ ആരോമല്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപക് നിലമ്പൂര്‍
നിര്‍മ്മാതാവ്‌ നവാസ് എസ്, സജി നായര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Thambikku Indha Ooru, does it ring a bell in your memory? Yes, it does. Sounds very much like the yesteryear Rajinikanth starrer Thambikku Endha Ooru. And, that is how this movie was originally supposed to be called. But, the makers then went in ..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+