Celebs»Arjun Nair
    അര്‍ജ്ജുന്‍ നായര്‍

    അര്‍ജ്ജുന്‍ നായര്‍

    Actor
    ചലച്ചിത്ര നടനും പ്രശസ്ത സിനിമാ താരം അനന്യയുടെ സഹോദരനുമാണ് അര്‍ജ്ജുന്‍ നായര്‍. നവാഗതനായ സജന്‍ ആരോമല്‍ സംവിധാനം ചെയ്ത തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍... ReadMore
    Famous For
    ചലച്ചിത്ര നടനും പ്രശസ്ത സിനിമാ താരം അനന്യയുടെ സഹോദരനുമാണ് അര്‍ജ്ജുന്‍ നായര്‍. നവാഗതനായ സജന്‍ ആരോമല്‍ സംവിധാനം ചെയ്ത തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ നായകകഥാപാത്രത്തെയാണ് അര്‍ജ്ജുന്‍ അവതരിപ്പിച്ചത്.
    Read More
    അര്‍ജ്ജുന്‍ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X