നടന് ബാല തിരക്കഥയെഴുതി ആദ്യമായി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് ദി ഹിറ്റ് ലിസ്റ്റ്.പോലീസുകാരെ മാത്രം ക്രൂരമായി കൊലപെടുത്തുന്ന ഒരു സീരിയല്‍ കില്ലറിന്റെയും അയാളെ കണ്ടെത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന താന്തോന്നിയായ ഒരു എസിപിയുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ബാല നായകനായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് കന്നടയില്‍ നിന്നുള്ള ധ്രുവ് ആണ്.സമുദ്രക്കനി,കൃഷ്ണ,ടിനി ടോം,സുരേഷ് കൃഷ്ണ,റിസബാവ,റിയാസ് ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
-
ബാലDirector/Producer
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ