X
മലയാളം » സിനിമകള്‍ » ദി കുങ്ഫു മാസ്റ്റര്‍
ദി കുങ്ഫു മാസ്റ്റര്‍

ദി കുങ്ഫു മാസ്റ്റര്‍

Drama | 24 Jan 2020 |
Malayalam

2.6 /5 Users

0 /5 Filmibeat

ദി കുങ്ഫു മാസ്റ്റര്‍ കഥ

പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കുങ്ഫു മാസ്റ്റര്‍. നീത പിള്ളയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.പുതുമുഖം ജിജി സ്‌കറിയ ആണ് നായകന്‍. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദി കുങ്ഫു മാസ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ ആക്ഷന്‍ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തിയാണ് കഥ പറയുന്നത്. സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. 
Read More

ദി കുങ്ഫു മാസ്റ്റര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദി കുങ്ഫു മാസ്റ്റര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എബ്രിഡ് ഷൈന്‍
ഛായാഗ്രഹണം NA
സംപാദക കെ ആര്‍ മിഥുന്‍
സംഗീതം NA
നിര്‍മ്മാതാവ്‌ ഷിബു തെക്കുംപുറം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ദി കുങ്ഫു മാസ്റ്റര്‍ ട്രെയിലർ

Video Thumbnail

ദി കുങ്ഫു മാസ്റ്റര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Pazhagiethey Pirivatharkaa film has a psychotic lover who is deserted by his lady love as the hero. In today’s times of successful independent movies that leave an indelible mark, Porkkalam promises every bit to be a different experience. As the ..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ദി കുങ്ഫു മാസ്റ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+