X
മലയാളം » സിനിമകള്‍ » തേരോട്ടം
തേരോട്ടം

തേരോട്ടം

Drama | 15 Mar 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

തേരോട്ടം കഥ

റിഥു കൃഷ്ണന്റെ തിരക്കഥയില്‍ പ്രദീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് തേരോട്ടം.അസര്‍ മുഹമ്മദ്,ആന്റണി ഫ്രാന്‍സിസ്,റോണി ജോസഫ്,ജയസ് റെജി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സുഭാഷ് സഹദേവന്‍,പ്രദീഷ് ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് ലത്തീഫ് മുല്ലശ്ശേരി, രാജ് ടി ആര്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.സഞ്ജീവ് ജനാര്‍ദ്ദനന്‍,ആനന്ദ് വിക്രം,സുഭാഷ് സഹദേവന്‍,സരിഗശ്രീ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ശ്രീ ചിത്തിര മീഡിയയുടെ ബാനറില്‍ സഞ്ജീവ് ജനാര്‍ദ്ദനനാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

തേരോട്ടം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തേരോട്ടം ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രദീഷ് ഉണ്ണികൃഷ്ണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ലത്തീഫ് മുല്ലശ്ശേരി
നിര്‍മ്മാതാവ്‌ സഞ്ജീവ് ജനാര്‍ദ്ദനന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

തേരോട്ടം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തേരോട്ടം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+