Malayalam»Movies»Thrayam
    ത്രയം

    ത്രയം

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ത്രയം. 

    അജു വർഗ്ഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു.


    • സഞ്ജിത്ത് ചന്ദ്രസേനൻ
      Director
    • അരുണ്‍ മുരളീധരന്‍
      Music Director
    • അരുൺ കെ ഗോപിനാഥ്
      Screenplay/Dialogues
    • രതീഷ് രാജ്‌
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X