ത്രീ കിങ്ങ്സ്
ഇന്ദ്രജിത്ത്, ജയസുര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള കോമഡി ചലച്ചിത്രമാണ് 'ത്രീ കിങ്ങ്സ്'. ശങ്കരൻ, ഭാസ്ക്കരൻ, രാമൻ എന്നിവർ സുഹൃത്തുക്കളാണ്. ഒരിക്കൽ ഒരു കേസ്സിൽ പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട അവർ അവിടെ വച്ച് ഒരു വയസ്സനെ പരിചയപ്പെടുന്നു. ദൂരെ ഒരു വനത്തിലെ അമൂല്യ നിധിയെപ്പറ്റി അയാളിൽ നിന്ന് അവർ മനസ്സിലാക്കുന്നു. അതനുസ്സരിച്ച് അവർ യാത്ര പുറപ്പെടുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാൻ അവർ സ്വീകരിക്കുന്ന മാർഗങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ,...
ത്രീ കിങ്ങ്സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ത്രീ കിങ്ങ്സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications