X
മലയാളം » സിനിമകള്‍ » ത്രീ കിങ്ങ്സ്
ത്രീ കിങ്ങ്സ്

ത്രീ കിങ്ങ്സ്

Comedy | 02 Jul 2011 | U |
Malayalam

2.7 /5 Users

2 /5 Filmibeat

ത്രീ കിങ്ങ്സ് കഥ

ഇന്ദ്രജിത്ത്, ജയസുര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള കോമഡി ചലച്ചിത്രമാണ് 'ത്രീ കിങ്ങ്സ്'. ശങ്കരൻ, ഭാസ്ക്കരൻ, രാമൻ എന്നിവർ സുഹൃത്തുക്കളാണ്. ഒരിക്കൽ ഒരു കേസ്സിൽ പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട അവർ അവിടെ വച്ച് ഒരു വയസ്സനെ പരിചയപ്പെടുന്നു. ദൂരെ ഒരു വനത്തിലെ അമൂല്യ നിധിയെപ്പറ്റി അയാളിൽ നിന്ന് അവർ മനസ്സിലാക്കുന്നു. അതനുസ്സരിച്ച് അവർ യാത്ര പുറപ്പെടുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാൻ അവർ സ്വീകരിക്കുന്ന മാർഗങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ, സംവൃത സുനിൽ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു.          
Read More

ത്രീ കിങ്ങ്സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ത്രീ കിങ്ങ്സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വി കെ പ്രകാശ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ വി കെ പ്രകാശ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ത്രീ കിങ്ങ്സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.7 /5 Your Rating

ത്രീ കിങ്ങ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+