ടോര്‍ച്ച്

    ടോര്‍ച്ച്

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അപ്പാനി ശരത്  നായകനാവുന്ന  ചിത്രമാണ് ടോര്‍ച്ച്.മിമിക്രി-ചലച്ചിത്രതാരം കോട്ടയം നസീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.2019 ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്‌.സംവിധായകന്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

    • കോട്ടയം നസീര്‍
      Director
    • രഞ്ജിത്ത്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X