X
മലയാളം » സിനിമകള്‍ » ഉള്‍ട്ട
ഉള്‍ട്ട

ഉള്‍ട്ട

Drama | 06 Dec 2019 |
Malayalam

2.5 /5 Users

1.5 /5 Filmibeat

ഉള്‍ട്ട കഥ

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉള്‍ട്ട.ഗോകുല്‍ സുരേഷാണ് ചിത്രത്തിലെ നായകന്‍. അനുശ്രീ,പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ഗോകുലിന്റെ നായികമാരായി ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ ചിത്രത്തിന്റ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്. കെപിഎസി ലളിത,രഞ്ജി പണിക്കര്‍,രമേഷ് പിഷാരടി,ശാന്തി കൃഷ്ണ,സേതുലക്ഷ്മി,രചന നാരായണന്‍കുട്ടി,തെസ്‌നിഖാന്‍,ആര്യ,മഞ്ജു സുനിച്ചന്‍,കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി,സിനോജ് വര്‍ഗീസ്,സുബീഷ് സുധി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്‍,അജോയ് ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഇമ്പുലാല്‍ കാവീട് കലാസംവിധാനവും,ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു
Read More

ഉള്‍ട്ട അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉള്‍ട്ട ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് പൊതുവാള്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ ഡോ സുഭാഷ് സിപ്പി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഉള്‍ട്ട പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഉള്‍ട്ട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+