Celebs»Dr.Subash Sippi
    ഡോ സുഭാഷ് സിപ്പി

    ഡോ സുഭാഷ് സിപ്പി

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ സുഭാഷ് സിപ്പി.പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത ഉള്‍ട്ടയാണ് നിര്‍മ്മിച്ച ചിത്രം.അനുശ്രീ,പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ഗോകുലിന്റെ നായികമാരായി... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോ സുഭാഷ് സിപ്പി.പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത ഉള്‍ട്ടയാണ് നിര്‍മ്മിച്ച ചിത്രം.അനുശ്രീ,പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ഗോകുലിന്റെ നായികമാരായി ചിത്രത്തിലെത്തുന്നത്.വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ ചിത്രത്തിന്റ രചന നിര്‍വ്വഹിച്ചതും സുരേഷ് പൊതുവാള്‍ തന്നെയാണ്.സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    ഡോ സുഭാഷ് സിപ്പി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X