Malayalam»Movies»Vichithram
    വിചിത്രം

    വിചിത്രം

    Release Date : 14 Oct 2022
    Watch Teaser
    Critics Rating
    Audience Review
    നിഖില്‍ രവീന്ദ്രന്‍ തിരക്കഥ എഴുതി അച്ചു വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിചിത്രം. കനി കുസൃതി, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചത്‌. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്‌.

    തിയേറ്റര്‍ റിലീസ് - 2022 ഒക്ടോബര്‍ 14

    ഒടിടി റിലീസ് - 2023 മെയ് 10 - ആമസോണ്‍ പ്രൈം വീഡിയോ

    • അച്ചു വിജയൻ
      Director/Producer/Editing
    • ഡോ. അജിത് ജോയ്
      Producer
    • മിഥുന്‍ മുകുന്ദന്‍
      Music Director
    • നിഖിൽ രവീന്ദ്രൻ
      Story/Screenplay/Dialogues
    • അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍
      അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍
      Cinematogarphy
    വിചിത്രം ട്രെയിലർ
    • പാഞ്ഞേ വീഡിയോ സോങ്‌
    • വിചിത്രം ക്യാരക്റ്റര്‍ ടീസര്‍
    • വിചിത്രം - ട്രെയിലര്‍
    • https://www.mathrubhumi.com
      0/5
      പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും. വിചിത്രങ്ങളായ സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
    • https://www.asianetnews.com
      0/5
      ട്വിസ്റ്റിനുവേണ്ടിയുള്ള ട്വിസ്റ്റുകള്‍ ഇല്ല എന്നതാണ് ഈ മിസ്റ്ററി ത്രില്ലറിനെ ശ്രദ്ധേയമാക്കുന്നത്. അതേസമയം വേറിട്ട ഒരു അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു വിചിത്രം. ആദ്യചിത്രം കൊണ്ടുതന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിക്കുന്നുണ്ട് സംവിധായകന്‍ അച്ചു വിജയന്‍.
    • https://www.twentyfournews.com
      0/5
      വ്യത്യസ്ത രീതിയിൽ ഉള്ള അവതരണം തന്നെ ആണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. തുടക്കത്തിൽ തന്നെ എന്താണ് സിനിമ എന്ന് സൂചന തരാതെ പശ്ചാത്തല സംഗീതം കൊണ്ടും ആഴത്തിൽ ഉള്ള അർത്ഥങ്ങൾ പകരുന്ന ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് വിചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X