X
മലയാളം » സിനിമകള്‍ » വിരൂപാക്ഷ
വിരൂപാക്ഷ

വിരൂപാക്ഷ

Horror | 05 May 2023 | A | 145 Mins
Malayalam

2.6 /5 Users

0 /5 Filmibeat

വിരൂപാക്ഷ കഥ

സംയുക്ത, സായി ധരം തേജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്ത തെലുങ്ക് ഹൊറര്‍ ചിത്രമാണ് വിരൂപാക്ഷ. ഒരു ഗ്രാമത്തില്‍ നടക്കുന്ന ദുര്‍മരണങ്ങളും അതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. സായ് ചന്ദ്, ബ്രഹ്മാജി, രാജീവ് കനകല, സുനിൽ, അഭിനവ് ഗോമതം, അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.ശ്യാം ദത്ത് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷന്‍ ഹൗസ് സുകുമാര്‍ റൈറ്റിങ്ങസ് എന്നിവയുടെ ബാനറില്‍ ബി വി എൻ എസ് പ്രസാദ്, ബപിനീട് ഗരു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
Read More

വിരൂപാക്ഷ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വിരൂപാക്ഷ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കാർത്തിക് വർമ്മ ദണ്ഡു
കഥ സുകുമാർ
ഛായാഗ്രഹണം ഷംദത്ത് സൈനുദ്ദീൻ
സംപാദക നവീൻ നൂലി
സംഗീതം ബി അജനീഷ് ലോക്നാഥ്
നിര്‍മ്മാതാവ്‌ ബി വി എൻ എസ് പ്രസാദ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വിരൂപാക്ഷ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

വിരൂപാക്ഷ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+