Malayalam»Movies»Viswapatha
    വിശ്വപാത

    വിശ്വപാത

    Release Date : 2019
    Critics Rating
    100+
    Interseted To Watch
    തെക്കന്‍കുരിശുമല തീര്‍ത്ഥാടനകേന്ദ്രത്തെ ആസ്പദമാക്കി വി വി വില്‍ഫ്രഡ് സംവിധാനം ചെയ്ത ചിത്രമാണ് വിശ്വപാത.ഇന്ദ്രന്‍സ്,ബിനു,സജി സൂര്യ,ഡോ ദിവ്യ,ചെമ്പില്‍ അശോകന്‍,ഹരി കൊല്ലം,കുമരകം രഘുനാഥ്, ബോബന്‍ ആലുംമൂടന്‍,കല്യാണി തുടങ്ങിയവരാണ്‌ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സമന്വയ വിഷന്‍സിന്റെ ബാനറില്‍ സജി സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • വി വി വില്‍ഫ്രഡ്
      Director
    • സജി സൂര്യ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X