യുവം

    യുവം

    U | Drama
    Release Date : 12 Feb 2021
    Watch Trailer
    Critics Rating
    4/5
    Audience Review
    നവാഗതനായ പിങ്കു പീറ്റര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് യുവം. അമിത് ചക്കാലക്കല്‍,നിര്‍മല്‍ പാലാഴി,അഭിരവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പുതുമുഖം ഡയാന ഹമീദാണ് ചിത്രത്തിലെ നായിക. 

    ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, വിനോദ് കോവൂര്‍ എന്നിവരാണ്‌ മറ്റ് പ്രധാന അഭിനേതാക്കള്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മ്മിച്ചത്.


    • പിങ്കു പീറ്റര്‍
      Director/Screenplay
    • ജോണി മക്കോര
      Producer
    • ഗോപി സുന്ദർ
      Music Director
    • ബികെ ഹരിനാരായണന്‍
      Lyricst
    • ലിബിന്‍ സക്കറിയ
      Singer
    യുവം ട്രെയിലർ
    • യുവം ഒഫീഷ്യല്‍ ടീസര്‍
    Music Director: ഗോപി സുന്ദർ
    • ചെമ്മാനമേ
      RATE NOW
    • യുവം: മെയ്ഡ് ഇൻ കേരള
      0/5
      2.5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X