Home » Topic

പ്രിയാമണി

മോഹന്‍ലാലും പ്രിയാമണിയും മത്സരിച്ച് അഭിനയിച്ച സെമിഹിറ്റ്! ആ സിനിമ പിറന്നിട്ട് 7 വര്‍ഷം! കാണൂ!

എതിരാളിയുടെ നീക്കത്തെ മുന്‍കൂട്ടി അറിയുന്ന ഗ്രാന്റ് മാസ്റ്ററായി മോഹന്‍ലാല്‍ അവതരിച്ചിട്ട് 7 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍-മോഹന്‍ലാല്‍...
Go to: Feature

അടിപൊളിയായിരുന്നു അത്! മലയാളം അറിയില്ലെന്ന് പറഞ്ഞ മുസത്ഫ ഡബ്ബിംഗിനും തയ്യാറായെന്ന് പ്രിയാമണി! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയാമണി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്നു ഈ താ...
Go to: Feature

രാജമൗലി ചിത്രത്തില്‍ നായികമാരായി കീര്‍ത്തിയും പ്രിയാമണിയും? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!!

ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണും ...
Go to: Gossips

പ്രിയാമണിക്ക് നിന്ന് തിരിയാന്‍ നേരമില്ല, അതിനിടെ സിബിഐ പണിയും!!

തിരക്ക് എന്ന് പറഞ്ഞാല്‍ നിന്ന് തിരിയാന്‍ പോലും നേരമില്ലാത്ത സ്ഥിതിയിലാണ് പ്രിയാമണി. ബെംഗളൂരു, മുംബൈ, ഹൈദരബാദ്, കൊച്ചി, ദുബായി എന്നിങ്ങനെ ഷട്ടിലടി...
Go to: News

പ്രിയാമണിയും ശില്‍പ ബാലയും തിരികെ വരുന്നു! ഇത്തവണ ഡാന്‍സ് കേരള ഡാന്‍സിന് വേണ്ടിയാണോ?

തെന്നിന്ത്യയുടെ താരസുന്ദരി പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫയും ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം വിവാഹിതരായത്. വളരെ ലളിതമ...
Go to: Feature

വിവാഹത്തോടെ ചിലരൊക്കെ സിനിമ വിട്ടു! പരസ്യത്തിലും തിളങ്ങിയ താരദമ്പതികളെ കാണൂ!

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നവരാണ് പിന്നീട് ജീവിതത്തിലും ഒരുമിച്ചത്. പ്രണയിച്ച് വിവാഹിതരായ താരദമ്പതികളില്‍ ചിലരൊക്കെ വഴി പിറിഞ്ഞുവെങ്ക...
Go to: Feature

നോമ്പ് എടുക്കുന്നത് വലിയ കാര്യമാണ്!! തനിക്ക് അതിന് കഴിയില്ല, പ്രിയാമണി തുറന്ന് പറയുന്നു

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയും യുവ ബിസിസ്സകാരനുമായി മുസ്തഫ രാജും ത...
Go to: News

ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല!! ഹോട്ട് രംഗങ്ങളോട് തൽപര്യമില്ല, പ്രിയാമണിയുടെ വെളിപ്പെടുത്തൽ

വിവാഹ ശേഷം സിനിമയിൽ നിന്നും തങ്ങളുടെ കരിയറിൽ നിന്നും നടിമാർ അൽപം ബ്രേക്ക് എടുക്കാറുണ്ട്. എന്നാൽ പ്രിയമണി ഇവരിൻ നിന്ന് അൽപം വ്യത്യസ്തമാണ്. 2017 ആഗസ്റ്...
Go to: News

വിവാഹശേഷമുള്ള പ്രിയാമണിയുടെ ആദ്യ പിറന്നാള്‍ ഗംഭീരമാക്കി ഭര്‍ത്താവ് മുസ്തഫ! വീഡിയോ കാണാം..

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. കൂടുതലായും തെന്നിന്ത്യയില്‍ ആയതിനാല്‍ തെന്നിന്ത്യ...
Go to: Feature

മുസ്ലീമിനെ വിവാഹം ചെയ്തപ്പോള്‍ മതം മാറുമെന്നായിരുന്നു എല്ലാവരും കരുതിയത്,പക്ഷേ സംഭവിച്ചത് മറ്റൊന്ന്!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. കൈ നിറയെ സിനിമകളുമായി താരം ഇടക്കാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശ...
Go to: Interviews

മറ്റൊരു മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്തതില്‍ പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് പ്രിയാമണിയുടെ മറുപടി

ഈ വര്‍ഷം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ആഘോഷിച്ച ഒരു വിവാഹമായിരുന്നു പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും. പ്രിയ ദാമ്പത്യത്തിലേക്ക് കടന്നിട്ട് നാ...
Go to: Interviews

ഡി4 ഡാന്‍സ് വേദിയില്‍ അവതാരകയും പ്രസന്ന മാസ്റ്ററും തമ്മില്‍ വാഗ്വാദം.. പിന്നീട് സംഭവിച്ചത്?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഡി4 ഡാന്‍സ്. നൃത്തവേദിയിലെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പരിപാടി വിജയകരമായി മുന്...
Go to: Television

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more