Home » Topic

ഫാഷന്‍ ഷോ

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കാവ്യയെ കണ്ട് ആരാധകര്‍ ഞെട്ടി, ഇത്രയ്ക്കു വേണമായിരുന്നോ..?

ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പ്രശസ്ത താരം കാവ്യാ മാധവനെ കണ്ട് ആരാധകരൊക്കെ ഒന്നു ഞെട്ടി. ക്യാറ്റ് വാക്ക് ചെയ്യാനൊന്നും അറിയാത്ത കാവ്യ അറിയുന്ന പണിക്ക് പോയാല്‍ പോരായിരുന്നോ എന്നു...
Go to: News

കാണികള്‍ക്കിടയില്‍ ചടുല താളങ്ങളുമായി അഴകിന്‍ റാണി ഐശ്വര്യ എത്തി

അഞ്ച് വര്‍ഷത്തിനുശേഷം ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ലോകസുന്ദരി ഐശ്വര്യ റായ് റാമ്പില്‍ എത്തിയത് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മിന്നിമറയ...
Go to: Television

റാംപില്‍ പൂനം ദില്ലന് അടിതെറ്റിയപ്പോള്‍

പലപ്പോഴും പല ഫാഷന്‍ ഷോകളും ഫാഷന്റെ പലവിധ മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കാഴ്ചക്കാര്‍ക്ക് ചിരിയ്ക്കാനും അമ്പരക്കാനുള്ള വകകളും ...
Go to: News

രവീണയ്ക്ക് ഇപ്പോഴും യൗവ്വനം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡന്‍. സൂപ്പര്‍ ഡാന്‍സ് സീനുകളിലും ഗാനരംഗങ്ങളിലുമെല്ലാം രവീണ തകര്‍...
Go to: News

വിവാഹത്തെപ്പറ്റി ചോദിയ്ക്കരുതെന്ന് തബു

മുംബൈ: കഴിഞ്ഞ വര്‍ഷം ബോളിവുഡ് രണ്ട് താരറാണിമാരുടെ വിവാഹങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്, കരീന കപൂറിന്റെയും വിദ്യാബാലന്റെയും. എന്നാല്‍ ഇത് വര...
Go to: News

പാര്‍വ്വതി ഓമനക്കുട്ടന്‍ ഫാഷന്‍ റാംപില്‍ വീണു

ദുബായ്: അടിതെറ്റിയാല്‍ ആന മാത്രമല്ല ലോകസുന്ദരിയും വീഴും. മുന്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്പ് , മിസ് ഇന്ത്യ 2008 ആയിരുന്ന പാര്‍വ്വതി ഓമന...
Go to: News

ബിപാഷയുടെ അമ്മയും ഫാഷന്‍ റാംപില്‍

ബോളിവുഡ് നടി ബിപാഷ ബസുവിന്റെ അമ്മയ്ക്ക് ഫാഷന്‍ റാംപില്‍ അരങ്ങേറ്റം. പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ സന്ദേശം നല്‍കാനായി ബേഠി എന്ന സംഘന ഒരുക്കിയ പരി...
Go to: Bollywood

റാംപില്‍ സോനാക്ഷിയെ കണ്ട് ശത്രുഘ്‌നന്‍ കരഞ്ഞു

മകള്‍ സോനാക്ഷി സിന്‍ഹയെ ഫാഷന്‍ റാംപില്‍ കണ്ട് പിതാവും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ കരഞ്ഞു. റാംപില്‍ സോനാക്ഷി വല്ല അക്രമവും കാട്ടുന്...
Go to: Bollywood

ബട്ടന്‍ അഴിക്കല്‍: അക്ഷയ്‌ മാപ്പു പറഞ്ഞു

മുംബൈ: മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലെ ഫാഷന്‍ പരേഡിനിടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചുവെന്ന പരാതിയില്‍ ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍...
Go to: Bollywood

റാംപില്‍ ബട്ടനഴിച്ച അക്ഷയ്‌ കുരുക്കില്‍

മുംബൈ: ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍ ഫാഷന്‍ ഷോയ്‌ക്കിടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചത്‌ വിവാദമായി. മുംബൈയില്‍ മാര്‍ച്ച 30ന്‌ നടന്ന തരുണ്‍ തി...
Go to: Bollywood

കണ്ണിന് വിരുന്നേകി പമേല റാമ്പില്‍

പാരീസിലെ വീവിയേനി ഫാഷന്‍ ഷോ കാണാനെത്തിയവര്‍ എന്തായാലും ഇത്രയ്‌ക്കങ്ങ്‌ പ്രതീക്ഷിച്ചില്ല. അത്ര വലിയ സമ്മാനമല്ലേ മാദക സുന്ദരി പമേല കാണികള്‍ക്...
Go to: Hollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more