Celebs»A.I.Devaraj»Biography

    എ.ഐ ദേവരാജ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ഐ ദേവരാജ്‌. കെ ഗോപിനാഥിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഇത്രമാത്രം ആണ് നിര്‍മ്മിച്ച ചിത്രം. പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള ഇത്രമാത്രം എന്ന നോവലിനെ അധികരിച്ചാണ് ചിത്രം ഒരുക്കിയത്. വയനാടിന്റെ ഭംഗി പൂര്‍ണ്ണമായും ചിത്രീകരിച്ച ചിത്രമാണിത്.ദൂരദര്‍ശനുവേണ്ടി അനേകം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ഡോ.ഗോപിനാഥന്റെ ആദ്യ മുഴുനീള ചലച്ചിത്രമാണിത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X