എ.ഐ ദേവരാജ്
Producer
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ഐ ദേവരാജ്. കെ ഗോപിനാഥിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഇത്രമാത്രം ആണ് നിര്‍മ്മിച്ച ചിത്രം. പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള ഇത്രമാത്രം എന്ന നോവലിനെ അധികരിച്ചാണ് ചിത്രം...
ReadMore
Famous For
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ഐ ദേവരാജ്. കെ ഗോപിനാഥിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഇത്രമാത്രം ആണ് നിര്‍മ്മിച്ച ചിത്രം. പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട് പശ്ചാത്തലമാക്കിയുള്ള ഇത്രമാത്രം എന്ന നോവലിനെ അധികരിച്ചാണ് ചിത്രം ഒരുക്കിയത്. വയനാടിന്റെ ഭംഗി പൂര്‍ണ്ണമായും ചിത്രീകരിച്ച ചിത്രമാണിത്.ദൂരദര്‍ശനുവേണ്ടി അനേകം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത ഡോ.ഗോപിനാഥന്റെ ആദ്യ മുഴുനീള ചലച്ചിത്രമാണിത്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
എ.ഐ ദേവരാജ് അഭിപ്രായം