Celebs»A U Sreejith Krishna
    എ യു ശ്രീജിത്ത് കൃഷ്ണ

    എ യു ശ്രീജിത്ത് കൃഷ്ണ

    Director
    ചലച്ചിത്ര സംവിധായകനാണ് എ യു ശ്രീജിത്ത് കൃഷ്ണ. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംവിധാനം ചെയ്ത ഹാഷ്ടാഗ് അവള്‍ക്കൊപ്പമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഷാജി ജോണ്‍, അരിസ്‌റ്റോ സുരേഷ്, വൃന്ദ കൃഷ്ണ, ഷിന്‍ കിരണ്‍ എന്നവരാണ് ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് എ യു ശ്രീജിത്ത് കൃഷ്ണ. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംവിധാനം ചെയ്ത ഹാഷ്ടാഗ് അവള്‍ക്കൊപ്പമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഷാജി ജോണ്‍, അരിസ്‌റ്റോ സുരേഷ്, വൃന്ദ കൃഷ്ണ, ഷിന്‍ കിരണ്‍ എന്നവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സൂര്യ എന്റര്‍ടൈയ്ന്‍മെന്‍സിന്റെ ബാനറില്‍ സുനില്‍ വാഴയിലയാണ് ചിത്രം നിര്‍മിച്ചത്.

    Read More
    എ യു ശ്രീജിത്ത് കൃഷ്ണ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X