X
ഹോം » താരങ്ങള്‍ » അബനി ആദി
അബനി ആദി

അബനി ആദി

Actress
ജീവചരിത്രം:  ബാലതാരമാണ് അബനി ആദി.പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.ആദ്യ ചിത്രം 2016ല്‍ പുറത്തിറങ്ങിയ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ.ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി.ഈ ചിത്രത്തിനുശേഷം പിതാവ് ആദി സംവിധാനം ചെയ്ത പന്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഈ ചിത്രത്തിലെ അഭിനയിത്തിന് മികച്ച ബാലതാരത്തിനുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.ഫുട്‌ബോളിനെ ഏറെ ഇഷ്ടപെടുന്ന എട്ടു വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയും അവളുടെ ഉമ്മയും തമ്മിലുള്ള അത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവരിപ്പിക്കുന്നത്.
കൂടുതൽ വായിക്കുക

അബനി ആദി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actress
ആദി ബാലകൃഷ്ണന്‍ 25 Jan 2019

അബനി ആദി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അബനി ആദി

പേര് അബനി ആദി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അബനി ആദി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+