പന്ത്

    പന്ത്

    Release Date : 25 Jan 2019
    Critics Rating
    3.5/5
    Audience Review
    മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദി നായികയായി എത്തുന്ന ചിത്രമാണ് 'പന്ത്'.'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിലെ അമ്പിളി എന്ന കഥാപാത്രത്തിലൂടെയാണ് അബേനിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.ഫുട്ബോളിനെ സ്‌നേഹിക്കുന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് 'പന്ത്' അവതരിപ്പിക്കുന്നത്.ആബേനി ആദിയുടെ പിതാവ് ആദി ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.അച്ചന്റെ സംവിധാനത്തില്‍ മകള്‍ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ.ഷംസുദ്ദീന്‍ കുട്ടോത്തിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

    ഫുട്‌ബോളിനെ ഏറെ ഇഷ്ടപെടുന്ന എട്ടു വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയും അവളുടെ...
    • ആദി ബാലകൃഷ്ണന്‍
      Director
    • ഇഷാന്‍ ദേവ്‌
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X